വയനാട് കല്ലൂര്‍പുഴ കരകവിഞ്ഞു. മുത്തങ്ങ മന്മഥമൂല റോഡില്‍ വെള്ളംകയറി. മന്മഥമൂല , ആലത്തൂര്‍,അത്തിക്കുനി , കല്ലുമുക്ക് ഉന്നതി തുടങ്ങിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. അതിശക്തമായ മഴയ്ക്ക് എന്നതിലുപരി ഇടിവിട്ടുള്ള മഴയാണ് പെയുന്നത്. ആദിവാസികള്‍ കുടുംബങ്ങള്‍ കൂടുതല്‍ ഉള്ള ഇടമാണിവിടെ. അവരെയെല്ലാം സുരക്ഷിതമായി ക്യാംപുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു.
ENGLISH SUMMARY:
Kallurpuzha in Wayanad overflowed, submerging parts of the Muthanga–Manmathamoola road. Areas including Manmathamoola, Alathoor, Athikkuni, Kallumukku, and Unnathi have been cut off due to flooding.