pothys-ponkala

തിരുവനന്തപുരത്തെ വിവിധ വ്യാപാരസ്ഥാപനങ്ങളുടെ മുറ്റങ്ങളും ആറ്റുകാല്‍ പൊങ്കാലയ്ക്ക് വഴിമാറി. പ്രമുഖ വ്യാപാര ശൃംഖലയായ പോത്തീസിന്‍റെ വളപ്പിലും ജീവനക്കാരും നാട്ടുകാര്‍ക്കൊപ്പം പൊങ്കാലയിട്ടു.

ENGLISH SUMMARY:

Employees and locals gathered at Pothys’ premises in Thiruvananthapuram to take part in the Attukal Pongala ritual, turning the space into a sacred celebration