TOPICS COVERED

ആനപ്പേടിയിൽ  ആളൊഴിഞ്ഞൊരു നാട്. അനാഥമായൊരു പർട്ടി ഓഫീസും. എറണാകുളം ജില്ലയിൽ അങ്ങനെ നാട് കാടായൊരു സ്ഥലമുണ്ട്. പാണിയേലിപോരിനടുത്തുള്ള ആ പഴയ ഗ്രമത്തെയറിയാം. അവിടുന്ന് എല്ലാവരും ഇറങ്ങിപ്പോന്നു. അങ്ങനെ ആ ഗ്രാമം ഇന്ന് കാടാകുന്നു.

ENGLISH SUMMARY:

Ernakulam kayattuva wild elephant fear