TOPICS COVERED

  • വാര്‍ഷിക യാത്രാബത്ത അഞ്ചില്‍നിന്ന് 11.31 ലക്ഷമാക്കാന്‍ പൊതുഭരണവകുപ്പ്
  • നിയമസഭ സബ്ജക്ട് കമ്മിറ്റിയില്‍വച്ച ശുപാര്‍ശയില്‍ തീരുമാനമെടുക്കേണ്ടത് ധനവകുപ്പ്
  • PSC ചെയര്‍മാന്‍റെയും അംഗങ്ങളുടെയും ശമ്പളം സര്‍ക്കാര്‍ കുത്തനെ കൂട്ടിയത് ഇന്നലെ

കേരള ഹൗസിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന്‍റെ യാത്രാബത്ത വര്‍ധിപ്പിക്കാന്‍ നീക്കം. വാര്‍ഷിക യാത്രാബത്ത അഞ്ചുലക്ഷത്തില്‍നിന്ന് 11.31 ലക്ഷമാക്കാനുള്ള ശുപാര്‍ശ സബ്ജക്ട് കമ്മിറ്റിയില്‍. പൊതുഭരണവകുപ്പിന്‍റെ ശുപാര്‍ശയില്‍ ഇനി തീരുമാനമെടുക്കേണ്ടത് ധനവകുപ്പ്. 

ENGLISH SUMMARY:

Travel allowance for K. V. Thomas is being increased