lottery-result

20 കോടി രൂപ ഒന്നാം സമ്മാനമുള്ള ക്രിസ്മസ്–പുതുവത്സര ബംപര്‍ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആദ്യ നറുക്കെടുക്കും.  45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ഇത് സര്‍വ്വകാല റെക്കോഡാണ്. അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്തത്. 

ഇതുമുഴുവന്‍ വിറ്റുപോകുമെന്നാണ് പ്രതീക്ഷ. 8.87 ലക്ഷം ടിക്കറ്റുകളുമായി പാലക്കാടാണ് വില്‍പനയില്‍ മുന്നില്‍. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബംപറാണ് ക്രിസ്മസ്–പുതുവത്സര ബംപര്‍. 

The Christmas-New Year Bumper lottery draw, with a first prize of ₹20 crore, will be held today:

The Christmas-New Year Bumper lottery draw, with a first prize of ₹20 crore, will be held today. Finance Minister K.N. Balagopal will draw the first lot at 2 PM at Gorky Bhavan in Thiruvananthapuram. Over 45 lakh tickets have been sold so far, setting an all-time record. A total of 50 lakh tickets were printed.