epos-18

സംസ്ഥാനത്തെ റേഷന്‍കടകളിലെ ഇപോസ് മെഷീന്‍ അടിക്കടി തകരാറിലാവുന്നതോടെ റേഷന്‍ വിതരണം അവതാളത്തില്‍. കഴിഞ്ഞ മൂന്നുദിവസമായി പ്രവര്‍ത്തനം ഭാഗികമെന്ന് റേഷന്‍ വ്യാപാരികള്‍. ഒടിപി ഉപയോഗിച്ചുള്ള റേഷന്‍ വിതരണവും ഫലപ്രദമല്ല. വിഡിയോ റിപ്പോർട്ട് കാണാം.

 

Ration distribution is standstill due to e-pos machine failure