അർബുദരോഗത്തെ അതിജീവിച്ച് റിട്ടയേർഡ് ഐടി ഉദ്യോഗസ്ഥൻ പുസ്തകം എഴുതി- കാൻസ് വാർ എന്നാണ് ആ പുസ്തകത്തിന്റെ പേര് . അർബുദത്തിനെതിരായ യുദ്ധം ജയിച്ച് തൃശൂർ ചേർപ്പ് സ്വദേശി സത്യൻ വാര്യർ പത്തുവർഷം പിന്നിട്ടു. 100 കിലോമീറ്റർ സൈക്ലിംഗ് പിന്നിട്ട ശേഷം ആയിരുന്നു രോഗം ബാധിച്ച വിവരം സത്യൻ അറിയുന്നത്.
ENGLISH SUMMARY:
Satyan Warrier, a retired IT professional and cancer survivor from Cherpu, Thrissur, has authored a book titled 'Cans War' detailing his decade-long battle and victory over the disease. An avid cyclist, Satyan discovered his illness shortly after completing a 100 km cycling expedition and has since become an inspiration for many through his journey of resilience.