ആര്‍ട്ട്, ക്രാഫ്റ്റ്, ഹോം ഡെക്കോര്‍ എന്നിവയില്‍ കസ്റ്റമൈസേഷന്‍ നടത്തുകയാണ് മലപ്പുറം പുലാമന്തോളിലെ രണ്ട് പെൺകുട്ടികൾ. ഷഹല നസ്റിനും ഷംന ഊപ്പോടനുമാണ് AN ആർട്ട് സ്റ്റുഡിയോ എന്ന സംരംഭത്തിനു പിന്നിൽ.
ENGLISH SUMMARY:
AN Art Studio specializes in crafting personalized art, craft, and home decor items.