കുടുംബശ്രീയില്‍ നിന്ന് അയ്യായിരം രൂപ ലോണെടുത്ത് കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ മഞ്ജുള തുടങ്ങിയ സംരംഭം എത്തി നില്‍ക്കുന്നത് ഒരു വര്‍ഷം 10 ലക്ഷം രൂപയുടെ വിറ്റുവരവില്‍.
ഹെയര്‍ ഓയിലും ഫ്ലോര്‍ ക്ലീനറും ടോയ്‍ലെറ്റ് ക്ലീനറുമാണ് ഉത്പന്നങ്ങള്‍. നാല് സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗവും സംരംഭത്തിലൂടെ മഞ്ജുള നല്‍കുന്നു