തമിഴകത്ത് സിനിമയും രാഷ്ട്രീയവും രണ്ടല്ല. ഒന്നാണ്. താരാരാധന ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ ജനിതക ഘടനയിലുള്ളതാണ്. അണ്ണായില്‍ തുടങ്ങി വിജയ്‍യില്‍ എത്തി നില്‍ക്കുന്നു രാഷ്ട്രീയത്തിലെ ബോക്സ് ഓഫീസ് സ്വാധീനം. 

ENGLISH SUMMARY:

The close relationship between cinema and politics in Tamil Nadu is a fundamental aspect of Dravidian politics, a phenomenon deeply embedded in its genetic structure. This influential connection, starting with Anna and continuing through to Vijay, highlights the significant impact of box office power within the political landscape.