ഒരു ബാബറി മസ്ജിദ് നിർമാണം നടക്കുന്നുണ്ട് ബംഗാളിൽ. മമത ബാനർജി പുറത്താക്കിയ മുൻ തൃണമൂൽ നേതാവ് ഹുമയൂൺ കബീറാണ് മസ്ജിദ് നിർമാണത്തിന് പിന്നിൽ. 56 കോടി രൂപ ചെലവിൽ രണ്ടുവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ENGLISH SUMMARY:

A Babri Masjid is under construction in West Bengal, initiated by former Trinamool leader Humayun Kabir. The project aims for completion in two years with an estimated cost of 56 crore rupees.