തമിഴ്നാടിന്‍റെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തിൽ കൊടുങ്കാറ്റുപോലെ വീശിയടിക്കുന്നവരാണ് ഗാന പാട്ടുകാർ. വിവേചനങ്ങൾക്കെതിരെ പാട്ടിന്‍റെ പടക്കപ്പൽ പായിക്കുന്ന ഈ  തെരുവിന്‍റെ പാട്ടുകാർ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ തിരക്കിലാണ്. 

ENGLISH SUMMARY:

Tamil Nadu street singers are a powerful force shaping the state's social and political landscape. During election periods, these vocal activists, who champion against discrimination with their songs, become exceptionally busy.