ഇന്ത്യ സഖ്യം ഉപേക്ഷിച്ച് ആംആദ്മി പാര്‍ട്ടി. ഒറ്റയ്ക്ക് മുന്നോട്ട് പോകാന്‍ എഎപിയുടെ പിഎസി യോഗത്തില്‍ തീരുമാനം. യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്ന് എഎപി
ENGLISH SUMMARY:
The Aam Aadmi Party (AAP) has decided to abandon the INDIA bloc and proceed independently. The decision was made during AAP's Political Affairs Committee (PAC) meeting. According to AAP, the "real alliance" is between Congress and BJP.