കൃഷിടത്തില്‍ കീടബാധയുള്ള വിളകള്‍ കൃത്യമായി കണ്ടെത്തി കീടനാശിനി തളിക്കാന്‍ ഒരു കര്‍ഷകന് സാധിക്കും. കര്‍ഷകര്‍ക്ക് മാത്രമല്ല പുതിയ എ.ഐ കാലത്ത് ഇതേ ജോലി റോബോട്ടുകളെയും ഏല്‍പ്പിക്കാമെന്നാണ് ഡല്‍ഹി എ.ഐ എക്സ്പോയിലെ വിദഗ്ധരുടെ അവകാശവാദം.  അപകടകരമായ മറ്റുജോലികള്‍ക്കും എ.ഐ നയിക്കുന്ന ഡ്രോണുകളെ നിയോഗിക്കാം

ENGLISH SUMMARY:

AI in agriculture is revolutionizing crop management, enabling precise pest detection and targeted pesticide application. Experts at the Delhi AI Expo suggest that robots can now handle these tasks, even in challenging agricultural environments.