പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച വിശിഷ്ടമായ ഉപഹാരങ്ങള്‍ കാണാനും സ്വന്തമാക്കാനും നിങ്ങള്‍ക്കാഗ്രഹമുണ്ടോ ? പ്രധാനമന്ത്രിയുടെ ജന്‍മദിനത്തോടനുബന്ധിച്ചാണ് ഈ അവസരം. നൂറു രൂപ മുതൽ ഒന്‍പത് ലക്ഷം രൂപവരെ അടിസ്‌ഥാനവിലയുള്ള വസ്‌തുക്കള്‍ ലേലത്തിനുണ്ട്. പിഎം മെമന്‍റോസ് എന്ന വെബ്സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ ലേലം.
ENGLISH SUMMARY:
Narendra Modi gifts are now available for auction online. The auction, featuring gifts received by the Prime Minister, offers items ranging from ₹100 to ₹9 lakhs via the PM Mementos website.