ബിഎസ്എഫ് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തു. ഫിറോസ്പുരിലെ ഇന്ത്യ-പാക് അതിർത്തിയിൽ വെച്ചാണ് സംഭവം. അബദ്ധത്തിൽ നിയന്ത്രണരേഖ മുറിച്ചുകടന്നപ്പോഴാണ് പാക് സൈന്യം ജവാനെ കസ്റ്റഡിയിലെടുത്തത്. കർഷകരെ നിരീക്ഷിച്ചുകൊണ്ട് ഒരു മരച്ചുവട്ടിലിരിക്കുകയായിരുന്ന ജവാനെയാണ് പാക്കിസ്ഥാന് പിടികൂടിയത്.
ENGLISH SUMMARY:
A Border Security Force (BSF) jawan was taken into custody by Pakistani forces after he accidentally crossed the international border in the Firozpur sector. The incident occurred while he was on surveillance duty near a tree, observing local farmers. Both nations are reportedly initiating diplomatic discussions for the jawan's release.