നവകേരള സദസില്‍ തനിക്കെതിരെ വന്ന സാമ്പത്തിക തട്ടിപ്പ് പരാതി കെട്ടിച്ചമച്ചതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കേസ് ഹൈക്കോടതിയില്‍ തുടരുകയാണ്. പരാതിക്കാരന്‍ എ.കെ.യൂസഫുമായി നേരിട്ട് ഇടപാടില്ല. സബ്കോടതി കമ്പനിയോടാണ് പണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു