vizhinjam-port-01

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനാവശ്യമായ പാറ കിട്ടാന്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍. തമിഴ്നാട് മന്ത്രിമാര്‍ക്ക് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കത്തയച്ചു. വിഴിഞ്ഞം പദ്ധതി ദക്ഷിണേന്ത്യയുടെ വികസനത്തിനെന്ന് കത്തില്‍ കേരളം. പാറ കൊണ്ടുവരുന്നതിലെ നിയന്ത്രണം മാറ്റണമെന്നും അഭ്യര്‍ഥിച്ചു. മന്ത്രിമാരായ മനോ തങ്കരാജ്, ദുരൈ മുരുകന്‍ എന്നിവര്‍ക്കാണ് കത്തയച്ചത്

 

vizhinjam port rock shortage kerala sends letter to tamilnadu