എന്‍.എസ്.എസിനുവേണ്ടി കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനമെന്ന പ്രസ്താവനയില്‍ ഉറച്ച് പ്രിയ വര്‍ഗീസ്. നിലപാടില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് പ്രിയ വര്‍ഗീസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് പിന്‍വലിച്ചത് കോടതിയലക്ഷ്യമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴെന്നും പ്രിയ കുറിച്ചു. 

 

Priya Vargheese Facebook post