മുഖ്യമന്ത്രിക്കെതിെര വീണ്ടും സ്വപ്ന സുരേഷ്. മകളുടെ ബിസിനസ് കാര്യങ്ങള്‍ക്കായി പ്രോട്ടോക്കോള്‍ ലംഘിച്ചു. ഷാര്‍ജ ഭരണാധികാരിയെ തിരുവനന്തപുരത്ത് എത്തിച്ചത് പ്രോട്ടോക്കോള്‍ പാലിക്കാതെയാണ്. കെ.ടി.ജലീല്‍ പറയുന്നതുപോലെ നിസാരമായ കാര്യമല്ല നടന്നതെന്നും സുരക്ഷാപ്രശ്നമുണ്ടാകുന്ന വിധമാണ് കാര്യങ്ങള്‍ നടന്നതെന്നും സ്വപ്ന സുരേഷ് കൊച്ചിയില്‍ പറഞ്ഞു.