silverline-loksabha
സില്‍വര്‍ലൈനില്‍ വിശദപരിശോധന വേണമെന്ന് കേന്ദ്രം. പദ്ധതിയ്ക്കെതിരെ നിരവധി പരാതികള്‍ കിട്ടിയെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു. കേരളത്തിന്‍റെ ഡിപിആറില്‍ കൃതൃമായ വിവരങ്ങളില്ലെന്നും കേന്ദ്രം വ്യക്തമാക്കി.