തിരുവനന്തപുരത്ത് സതേൺ സോണൽ കൗൺസിൽ യോഗത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു

തിരുവനന്തപുരത്ത് സതേൺ സോണൽ കൗൺസിൽ യോഗത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു

അമിത് ഷാ പങ്കെടുക്കുന്ന ദക്ഷിണമേഖല കൗണ്‍സില്‍ യോഗത്തില്‍ സില്‍വര്‍ ലൈന്‍ ഉന്നയിക്കാനൊരുങ്ങി കേരളം. സില്‍വര്‍ലൈന്‍ പാത മംഗലാപുരത്തേക്ക് നീട്ടുന്നത് കര്‍ണാടകുമായി ചര്‍ച്ച ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവരാണ് സോണൽ കൗൺസില്‍ അംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്.