shahana-death-case-1

 

നടിയും മോഡലുമായ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്ന് പൊലീസ് കുറ്റപത്രം. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഷഹാനയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന് കണ്ടെത്തി. ഷഹാനയുടെ ഡയറിക്കുറിപ്പുകളും തെളിവായി. മരിക്കുന്ന ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വിഡിയോ റിപ്പോർട്ട് കാണാം.