തിരഞ്ഞെടുപ്പില്‍ വ്യക്തിബന്ധമല്ല പ്രധാനമെന്ന് കെ.വി.തോമസ്. വികസനരാഷ്ട്രീയത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ തോമസ് തന്നെ  എതിര്‍ത്ത് പറയില്ലെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് പ്രതികരിച്ചു. അദ്ദേഹം സംസാരിക്കാന്‍ ശ്രമിച്ചിരുന്നെന്നും ഉമ തോമസ് ഇടുക്കിയില്‍ പറഞ്ഞു.