മനോരമ ന്യൂസ് കേരള കാന്‍ 10ാം പതിപ്പിന്റെ ഹെല്‍പ് ഡെസ്കിലേക്ക് സ്വാഗതം. കൊളോറെക്ടല്‍ കാന്‍സര്‍ അഥവാ വന്‍കുടലിനെുയും, മലദ്വാരത്തിനെയും ബാധിക്കുന്ന ക്യാന്‍സര്‍ എന്ന വിഷയമാണ് ഇന്ന് ഹെല്‍പ് ഡെസ്ക് ചര്‍ച്ച ചെയ്യുന്നത്.  തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലെ, സര്‍ജിക്കല്‍ഓങ്കോളജിസ്റ്റും, കണ്‍സള്‍ട്ടന്റുമായ ജിനോ സെബാസ്റ്റ്യന്‍ ആണ് സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത്.