ഓസ്ട്രിയയിലെ ഗ്രാസില്‍ സ്കൂളില്‍ വെടിവയ്പ്പ്. എട്ടുപേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക് . പരുക്കേറ്റവരില്‍ വിദ്യാര്‍ഥികളും അധ്യാപകരുമുണ്ട്. അക്രമി ആത്മഹത്യ ചെയ്തെന്ന് വിവരം. സ്ഥലത്തെത്തിയ സുരക്ഷാസേന സ്കൂളുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.