രാമായണ സിനിമയുടെ ഭാഗമാകാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് ഗായിക അമൃത സുരേഷ്. എ.ആർ. റഹ്മാന്റെ സ്റ്റുഡിയോയിൽ നിന്ന് ഒരു ദിവസം രാത്രി പെട്ടെന്നാണ് മലയാളം ഗാനം പാടാനുള്ള വിളിയെത്തിയത്. പുലർച്ചെ മൂന്ന് മണി വരെ നീണ്ട റെക്കോർഡിങ്ങിലാണ് 'മനം പോലെ' എന്ന ഗാനം പാടിയതെന്നും അമൃത സുരേഷ് മനോരമ ന്യൂസിനോട് പറഞ്ഞു

ENGLISH SUMMARY:

Amrutha Suresh Ramayana movie interview reveals her surprise and excitement about singing the track 'Manam Pole' at AR Rahman's studio. The talented Malayalam playback singer shared her unforgettable late-night recording experience exclusively with Manorama News.