തുടരും സിനിമ ഹിറ്റായപ്പോൾ പിന്നാലെ ഇറങ്ങിയ 'കൊണ്ടാട്ടം' പാട്ടും പ്രേക്ഷകർ ഏറ്റെടുത്തതിൻ്റെ സന്തോഷത്തിലാണ് പിന്നണി ഗായിക രാജലക്ഷ്മി. എം ജി ശ്രീകുമാർ - മോഹൻലാൽ എന്ന സൂപ്പർ കോംബോ വീണ്ടും ഒന്നിച്ച 'കൊണ്ടാട്ടം' മലയാളികൾക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് ആയിരുന്നെന്ന് രാജലക്ഷ്മി പറയുന്നു