മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശാന്തി കൃഷ്ണ. നിദ്രയെന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി നിരവധി കഥാപാത്രങ്ങൾക്കാണ് ജീവൻ നൽകിയത്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും മാറിനിന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. തന്‍റെ അഭിനയജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറഇച്ചും തുറന്നുപറയുകയാണ് നടി.