നാടന്‍പാട്ടിന്‍റെ വൈബ് എന്താണെന്ന് ഇപ്പോഴത്തെ പിള്ളേരെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. കൂടെ കല്യാണ വീട്ടിലെ വേടന്‍ എഫക്ടും പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിക്കുന്ന ചേച്ചിയും