അവഞ്ചേഴ്സ് കേരളത്തില്‍ എത്തിയാല്‍ എങ്ങനുണ്ടാകും. ജോതിഷവും, പച്ചക്കറിക്കച്ചോടവുമൊക്കെയായി തിരക്കിലാണവര്‍. കൂടെ ഇത്തിരി ഭീഷണിയുടെ സ്വരത്തില്‍ പ്രാര്‍ഥിച്ച കുഞ്ഞും