അരിയില്ലാത്തതാണല്ലോ ഇന്ന് കേരളം നേരിടുന്ന പ്രശ്നം. നിയസഭ ചേര്‍ന്നപ്പോള്‍ സഭ നേരിടുന്ന പ്രധാന പ്രശ്നവും അരിപ്രശ്നമാണ്. എന്തിനധികം പറയണം, ചോറ് കിട്ടാന്‍ വൈകിയതിന് ഹോട്ടലിലെ വെയ്റ്ററെ കൈകാര്യം ചെയ്ത എംഎല്‍എയുള്ള നാടാണിത്. അപ്പോ പിന്നെ സാധാരണക്കാരന് എവിടെ ചെന്ന് ആരെ മുഖത്തടിക്കും എന്നാലോചിച്ച് തലപുണ്ണാക്കുമ്പോഴാണ് സഭയിലും അരിയെക്കുറിച്ച് ചോദ്യങ്ങളുണ്ടായത്. എന്നാ പിന്നെ ആ ചോദ്യത്തോടെ അരിപ്രശ്നം പരിഹരിക്കപ്പെടും എന്നാരെങ്കിലും കരുതിയാല്‍ തെറ്റി, കാരണം പറ്റ് വാങ്ങിയ കടക്കാരനില്‍ നിന്ന് കടം വീട്ടാതെ വീണ്ടും പറ്റ് വാങ്ങാന്‍ പോയതുപോലെയാണ് സപ്ലൈക്കോ ആന്ധ്രയിലും മറ്റും കറങ്ങി നടക്കുന്നത്.
- Home
- Daily Programs
- Thiruva Ethirva
- വേവാത്ത കാരണങ്ങൾ
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല