നേരിട്ട് ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങി ഗവര്‍ണര്‍; കാര്യങ്ങളെല്ലാം ഫ്രഷ്

നമ്മളിപ്പോ വെറും കേരളത്തിലല്ലല്ലോ. പിണറായി സര്‍ക്കാര്‍ അടുത്തിടെ പുതുക്കി പണിത നവകേരളത്തിലാണല്ലോ ജീവിക്കുന്നത്. അതുകൊണ്ട് എല്ലാത്തിനും ഒരു പുതുമയുണ്ട്. ഫ്രഷാണ് കാര്യങ്ങളെല്ലാം. സ്വതവേ നമ്മുടെ സാമാന്യബോധത്തെവരെ നവീനമായ ശൈലിയില്‍ തലതിരിച്ച കാലം കൂടിയാണ് ഇത്. ബൗദ്ധികമായി വളരെ ഉയര്‍ന്ന നിലയില്‍ നവീകരിക്കപ്പെടുകയും ആരോഗ്യപരമായി കമ്മ്യൂണിസ്റ്റ് മൂല്യങ്ങളുടെ ശക്തിയും ഒത്തിണങ്ങിയ ആളുകളും അവര്‍ ഭരിക്കുന്ന നാടും. ആ നാട്ടിലെ ഗവര്‍ണര്‍ അതുകൊണ്ട് സ്വയം നവീകരിച്ചു നോക്കിയതാണ്. സംഗതി ദാ ഇങ്ങനെയായി.

Thiruva ethirva