മല്‍സരം ഒരു ഹരാ..; സുരേന്ദ്രന്‍റെ തിരഞ്ഞെടുപ്പ് ദൗത്യങ്ങള്‍..!

കേരളത്തില്‍ എപ്പോ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും, അതിപ്പോ ലോക്സഭയായാലും നിയമസഭയായാലും ചുവരില്‍ ഉറപ്പായും ഒരു പേരുണ്ടാകും. മ്മടെ സുരേട്ടന്‍റെ. തിരഞ്ഞെടുപ്പ് ഒരു ഹരാടോ എന്ന ലൈനിലാണ് ആശാന്‍.   വി‍‍ഡിയോ കാണാം.

Thiruva ethirva surendran election