E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഒരു ‘ ജാതി’ പാർട്ടിക്കാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഈ പശു വലിയ ശല്യമായിരിക്കുകയാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാട്ടിലെ പശുക്കള്‍ക്കൊക്കെ വലിയ ജാഡയാണ്. പഴയപോലെ കറക്കാന്‍ സഹകരിക്കുന്നില്ലെന്ന് കറവക്കാര്‍ വരെ പരാതി പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇന്നത്തെ വാര്‍ത്ത രാജസ്ഥാനില്‍ നിന്നാണ്. തമിഴ് നാട്ടില്‍ നിന്ന് പശുക്കളെ കൊണ്ടു പോയ സംഘത്തെ ഗോ സംരക്ഷകര്‍ കൈവച്ചു. ദിവസവും വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കാതെ ഇങ്ങനെ പശുവുമായി നടന്നവരെ പറഞ്ഞാല്‍ മതിയല്ലോ. പശുവിനെ ദേശീയ മൃഗമാക്കണമെന്നും പശു ദൈവമാണെന്നുമൊക്കെ കോടതി പറയുന്ന കാലമാണ്. കഴിഞ്ഞ ദിവസം കേരളത്തില്‍ വന്ന കേന്ദ്ര മന്ത്രി തന്നെ പറഞ്ഞു പശു ദൈവമാണ് അമ്മയാണ് എന്നൊക്കെ. പശുവിനെ അമ്മയായി കണ്ടില്ലെങ്കില്‍ സ്വന്തം അമ്മയെ കണ്ട് മരിക്കാന്‍ യോഗമില്ലാതെ പോകും. ഓര്‍ത്തോണം 

മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ അപദാനങ്ങള്‍ പാടിപ്പടര്‍ത്താന്‍ പാണന്‍മാരായി കേന്ദ്ര ബിജെപി നേതാക്കളിങ്ങനെ കേരളത്തില്‍ അലഞ്ഞ് തിരിയുകയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് കഴിഞ്ഞ ദിവസം വന്നിരുന്നു. സ്വന്തം സംസ്ഥാനത്തില്‍ കര്‍ഷകരൊക്കെ വിഷമടിച്ചും കയറില്‍ തൂങ്ങിയും ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് അവിടത്തെ മുഖ്യമന്ത്രി കേരളത്തില്‍ വന്ന് വീമ്പടിക്കുന്നത്. 

തീര്‍ന്നില്ല. തങ്ങള്‍ക്ക് ജാതിയില്ല മതമില്ല വര്‍ഗമില്ല വര്‍ണമില്ല എന്നൊക്കെ തെളിയിക്കുന്നതിന് പന്തിഭോജനവും നടത്തിക്കളഞ്ഞു. കുറച്ച് ദിവസം മുമ്പ് ബിജെപി നേതാവായ മുന്‍ എംപി തരുണ്‍ വിജയാണ് പറഞ്ഞത് തെക്കേ ഇന്ത്യക്കാരെല്ലാം കറുത്തവരാണെന്ന്. കറുത്തവരായിട്ടും തങ്ങള്‍ അവര്‍ക്കൊപ്പം കഴിയുന്നത് മഹാമനസ്കതയാണെന്ന്. ഫഡ്നാവിസും തന്റെ മഹാമനസ്കത കേരളത്തിലെത്തി തെളിയിച്ചു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :