സമരം സര്‍ക്കാരിനാകെ ചീത്തപ്പേരായെങ്കിലും പിണറായി സ്തുതികള്‍ക്ക് പഞ്ഞമൊട്ടും ഇല്ല എന്നതാണ് പിണറായി വിജയന് തന്നെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതൊരുമാതിരി ആളെ കളിയാക്കാന്‍ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടതുപോലെയാണ്. ഒരാള്‍ക്ക് ചെറിയൊരു ക്ഷീണം വന്നാല്‍ നമ്മളാരും അയാളെ മുന്നില്‍ നിര്‍ത്തി നാട്ടുകാര്‍ കേള്‍ക്കെ പൊക്കി പൊക്കി പറയാറില്ലല്ലോ. അത് മാനസികമായി അയാളെ തകര്‍ക്കുന്ന ഒരേര്‍പ്പാടാണ്. ഇതിനൊക്കെ സമയവും കാലവുമൊക്കെയില്ലേ. ക്ഷമിക്കണം, ന്യായീകരണക്കാരേയും ഭക്തജനങ്ങളേയും ഇവിടെ ഉദ്ദേശിച്ചിട്ടില്ല കെട്ടോ.
- Home
- Daily Programs
- Thiruva Ethirva
- പിണറായി സ്തുതികള്‍ക്ക് പഞ്ഞമൊട്ടും ഇല്ല
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല