E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

സമാധാനം വാങ്ങാൻ കിട്ടില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബിജെപി നേതാക്കള്‍ കഴിഞ്ഞ കുറേ നാളായി എല്ലാ ആഴ്ചയും ഡല്‍ഹിക്കു പോകും. പരാതി പറയാനാണ്. ഇവിടെ കേരളത്തില്‍ ആകെ അക്രമവും ബഹളവുമാണ്. എല്ലാം സിപിഎമ്മുകാര്‍ ഒപ്പിക്കുന്ന പണിയാണ് എന്ന് പറയും. ഞങ്ങള്‍ പച്ചവെള്ളം ചവച്ചു കുടിക്കുന്ന പാവം കുറച്ച് ബിജെപിക്കാര്‍ എല്ലാം കണ്ടും സഹിച്ചും കഴിയുകയാണ് എന്നു പറഞ്ഞ് കരയും. അമിത് ഷായും രാജ്നാഥ് സിങ്ങുമൊക്കെ തോളില്‍ തട്ടി ആശ്വസിപ്പിക്കും. ബിജെപി കേരളത്തില്‍ അധികാരത്തില്‍ വരും എല്ലാം ശരിയാകും എന്ന് പറയും. പിന്നെ കുറേ ഹിന്ദിക്കാരെ അയച്ച് എകെജി ഭവനു മുന്നില്‍ പ്രതിഷേധിക്കും. പക്ഷേ ഇനി കുറച്ചു ദിവസം ആ ശല്യമുണ്ടാകില്ല. കാരണം ചേര്‍ത്തല നടന്ന ഒരു സംഭവമാണ്. അവിടെ അനന്തു എന്നു പേരുള്ള ഒരു പതിനേഴു വയസുകാരന്‍ കുട്ടി മരിച്ചു. മരിച്ചതല്ല കൊന്നതാണ്. പൊലീസ് അന്വേഷിച്ചു വന്നപ്പോള്‍ പ്രതികളായ 16പേരും ഈ പരാതിക്കാരുടെ പാര്‍ട്ടിക്കാരാണ്. ആര്‍ എസ് എസുകാര്‍ 

കുമ്മനംജിയും കൃഷ്ണദാസ് ജിയുമൊക്കെ കുറച്ചു ദിവസം ഡല്‍ഹിക്കു പോക്ക് നിര്‍ത്തി വക്കണം. എന്നിട്ട് ആളെക്കൊല്ലരുതെന്ന് സ്വന്തം പാര്‍ട്ടിക്കാരെ ഒക്കെ ഒന്നു പഠിപ്പിക്കണം. അല്ലെങ്കില്‍ ഇനിയും കേരളത്തില്‍ അക്രമമാണേ എന്നൊക്കെ പറഞ്ഞു നടന്നാല്‍ ആളുകള്‍ കളിയാക്കും 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :