കണ്ണൂര്‍ പയ്യന്നൂരില്‍ ബി.എല്‍.ഒ. ജീവനൊടുക്കി; SIR ജോലികളില്‍ കടുത്തസമ്മര്‍ദം നേരിട്ടിരുന്നെന്ന് കുടുംബം; മരിച്ചവരുടെ ഉള്‍പ്പെടെ പേര് നിലനിര്‍ത്താന്‍ ചിലര്‍ സമ്മര്‍ദം ചെലുത്തിയെന്ന് കോണ്‍ഗ്രസ് HOLD < >; കലക്ടറോട് തിരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണംതേടി; സംസ്ഥാനത്ത് ബി.എല്‍.ഒമാര്‍ നാളെ പണിമുടക്കും ********************************************* ആര്.എസ്.എസിനെയും ബി.ജെ.പിയെയും കൂടുതല്‍ കുരുക്കിലാക്കി തിരുവനന്തപുരത്ത് ജീവനൊടുക്കിയ പ്രവര്‍ത്തകന്റെ ഫോണ്‍ സംഭാഷണം HOLD <പാർട്ടിക്കു വേണ്ടി ശരീരവും മനസും നല്‍കിയിട്ടും വഞ്ചിക്കപ്പെട്ടു>; പ്രവര്‍ത്തകരുടെ ജീവനെടുക്കുന്ന പാര്‍ട്ടിയായി ബി.ജെ.പി. മാറിയെന്ന് മന്ത്രി വി.ശിവന്‍കുട്ടി; ശിവസേന പ്രവര്‍ത്തകനെന്ന് രാജീവ് ചന്ദ്രശേഖര്‍; HOLD <മഹിളാമോര്‍ച്ച നേതാവ്> നെടുമങ്ങാട്ട് മഹിളാമോര്‍ച്ച നേതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു; RSS പ്രാദേശിക നേതാക്കള്‍ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം ***************************************** HOLD മണ്ഡലപൂജകള്‍ക്കായി ശബരിമലനട തുറന്നു; പുതിയ മേല്‍ശാന്തിമാരുടെ അഭിഷേകം ഉടന്‍ ; HOLD <കല്പാത്തി നല്ല പാട്ടോ മറ്റോ ഹോള്‍ഡ് ചെയ്യാം> കല്പാത്തിയില് ഭക്തിനിറവില്‍ തേരോട്ടം; ദേവരഥസംഗമത്തിന് സാക്ഷികളാകാന്‍ ജനസാഗരം *********************************************** HOLD <പുരസ്കാരദാനം> മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2024 പുരസ്കാരം സുരേഷ്ഗോപിക്ക് ഉപരാഷ്ട്രപതി സമ്മാനിച്ചു; രാഷ്ട്രീയ വിയോജിപ്പുള്ളവരില്നിന്നുപോലും നല്ലപാഠങ്ങള്‍ പഠിക്കണമെന്ന് സി.പി.രാധാകൃഷ്ണന്; രാഷ്ട്രീയനിലപാട് സിനിമാജീവിതത്തെ ബാധിച്ചെന്ന് സുരേഷ്ഗോപി HOLD <സിനിമാപുരസ്കാരങ്ങളില്‍ തഴയപ്പെട്ടു>; രാജ്യതലസ്ഥാനത്തെ പുരസ്കാരവേദിയില്‍ പ്രമുഖരുടെ പങ്കാളിത്തം ********************************** ഡല്‍ഹി സ്ഫോടനത്തിന് ഉപയോഗിച്ചത് അത്യന്തം അപകടകാരിയായ TATPയെന്ന് സൂചന; ഭീകരന് ഉമര്‍ നബിക്ക് നിര്‍ദേശം കിട്ടിയത് പാക്കിസ്ഥാനില്‍നിന്ന്; അല്‍ ഫലാഹ് സര്‍വകലാശാലയിലെ ഒരുഡോക്ടര് കൂടി അറസ്റ്റില്‍; 15 ഡോക്ടര്‍മാര്‍ ഒളിവില്‍; ആറ് സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ. റെയ്ഡ് ************************************* HOLD കൊല്‍ക്കത്ത ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി; 93 റണ്‍സിന് ഓള് ഔട്ട്; മല്‍സരത്തില്‍ സൈമണ്‍ ഹാര്‍മറിന് എട്ടുവിക്കറ്റ്