സഹോദരന്റെ സംവിധാനത്തിൽ ഗണപതി ചിത്രം ‘ ജാനേമൻ’; ഇരുവരും പുലർവേളയിൽ

ജാനേമന്‍ സിനിമയുടെ നായകന്‍ ഗണപതിയും ചിത്രത്തിന്‍റെ സംവിധായകനും ഗണപതിയുടെ സഹോദരനുമായ ചിദംബരവുമാണ് പുലര്‍വേളയില്‍ അതിഥികളായി എത്തിയത്.