കണക്കുകള്‍ കുതിക്കുന്നു; ജീവന്‍റെ വിലയുള്ള ജാഗ്രത കൈവിടരുത്; ഡോ. പത്മനാഭ ഷേണായി

സംസ്ഥാനത്ത് കോവിഡ് കണക്കുകൾ കുതിച്ചുയരുമ്പോൾ എത്രത്തോളം ജാഗ്രത പാലിക്കണമെന്ന് വിശദീകരിക്കുന്നു ഡോ. പത്മനാഭ ഷേണായി.