വേറിട്ട കഥാപാത്രം; ‘വാങ്കി’ലൂടെ വീണ്ടും വിനീത്; അതിഥിയായി പുലർവേളയിൽ

ആർ.ഉണ്ണിയുടെ കഥയിൽ സംവിധായകന്‍ വി.കെ. പ്രകാശിന്‍റെ മകള്‍ കാവ്യാ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് വാങ്ക്. അനശ്വര രാജൻ, നന്ദന വര്‍മ്മ, ഗോപിക എന്നിവര്‍ക്കൊപ്പം വിനീത് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.  ഷബ്ന മുഹമ്മദാണ്  തിരക്കഥാകൃത്ത്. നടന്‍ വിനീത് പുലർവേളയിൽ അതിഥിയായെത്തി..