വെല്ലുവിളികൾ തരണം ചെയ്ത് ഗെയിൽ പദ്ധതി; ജനങ്ങൾക്ക് എങ്ങനെ ഉപകാരപ്പെടും..?

കേരളത്തിൽ ഒരിക്കലും നടപ്പാകില്ലെന്നു പറഞ്ഞത്  കേന്ദ്രം  പിൻവാങ്ങിയ  പദ്ധതിയാണ് ഗെയിൽ. ജനസാന്ദ്രതയേറിയ ഇടങ്ങളിൽ  ഭൂമി ഏറ്റെടുക്കലായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. എല്ലാം തരണം ചെയ്ത് ഏഴു വർഷം കൊണ്ട് പൂർത്തീകരിച്ച പദ്ധതി ജനങ്ങൾക്ക് എപ്രകാരം ഉപകാരപ്രദമാവുമെന്ന് മനോരമ ന്യൂസിലൂടെ  വിശദീകരിക്കുയാണ് ഗെയിൽ  മാർക്കറ്റിംഗ് ഡയറക്ടർ.