‘സംശുദ്ധ രാഷ്ട്രീയത്തിന്റെ കേരള മോഡൽ’; എ കെ ആന്റണിയ്ക്ക് ജൻമദിനാശംസ നേർന്ന് എംഎം ഹസൻ

സംശുദ്ധ രാഷ്ട്രീയത്തിന്റെ കേരള മോഡൽ ആണ് എ കെ ആന്റണിയെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുമ്പോഴും ആന്റണി കേരളത്തിന്റെ സ്വന്തം ആന്റണിയാണ്. താനുൾപ്പടെയുള്ളവരുടെ രാഷ്ട്രീയ മാതൃക കൂടിയാണ് ആന്റണി. എഐസിസിയുടെ സ്ഥാപകദിനവും എകെ ആന്റണിയുടെ ജൻമദിനവും ഒന്നിച്ചു വന്നത് ജൻമസുകൃതമെന്നും എംഎം ഹസൻ പുലർവേളയിൽ പറഞ്ഞു. വിഡിയോ