അനായാസ ആലാപനം; മനസ്സ് കീഴടക്കും ശബ്ദം; ദേവിക പുലർവേളയിൽ

ടെലിവിഷന്‍ പരിപാടികള്‍ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയും ശ്രദ്ധയയായ ഗായികയാണ് ദേവിക ബാലസുബ്രഹ്മണ്യന്‍. മനോഹരമായ ശബ്ദം കൊണ്ടും അനായാസമായ ആലാപനം കൊണ്ടും ദേവിക നമ്മളുടെ മനസ്സ് കീഴടക്കും. ദേവിക ബാലസുബ്രഹ്മണ്യന്‍ അതിഥിയായി ചേരുകയാണ്.