എസ്പിബിയുടെ ശബ്ദത്തില്‍ പാടുന്ന ഡെനീഷ്; കൗതുകം

ഗായകന്‍ എസ്.പി.ബി എത്രയേറെ ജനകീയനാണ് എന്ന് നാം മനസ്സിലാക്കുന്നത് ഇന്നലെ നമ്മുടെ ടൈംലൈനുകളില്‍ നിറഞ്ഞ് വേദന നിറഞ്ഞ സന്ദേശങ്ങള്‍ കൊണ്ടുകൂടിയാണ്. ആരാധകനും ഗായകനുമായ ഡെനീഷ് കുര്യന്‍ ചേരുന്നു.