E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:07 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

കൊടി പിടിക്കാനും പാര്‍ട്ടിയുണ്ടാക്കാനും പോകാതെ പ്രശാന്തന്‍ കോട്ടപ്പളളിയുടെ ജീവിതം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രഭാകരന്‍ കോട്ടപ്പളളിയും പ്രകാശന്‍ കോട്ടപ്പളളിയും തകര്‍ത്ത സന്ദേശത്തില്‍ ഇന്നും പ്രഭ മങ്ങാതെ നില്‍ക്കുന്ന കഥാപാത്രമാണ് പ്രശാന്തന്‍ കോട്ടപ്പളളി. ജയറാമിന്റെയും ശ്രീനിവാസന്റെയും അനിയന്റെ വേഷം ഭംഗിയായ ചെയ്ത രാഹുല്‍ ലക്ഷ്മണ്‍. കൊടി പിടിക്കാനും പാര്‍ട്ടിയുണ്ടാക്കാനും തുടങ്ങിയ ഉഴപ്പനായ പ്രശാന്തന്‍ ഇന്ന് കൊച്ചിയിലെ തിരക്കുളള ഡോക്ടറാണ്. കൊച്ചി നഗരത്തിലെ എറെ തിരക്കുളള ഡോക്ടറാണ് ഇന്ന് പ്രശാന്തന്‍ കോട്ടപ്പളളി ക്ഷമിക്കണം രാഹുല്‍ ലക്ഷ്മണ്‍. എങ്ങനെയാണ് സന്ദേശത്തിലേക്കുളള വാതില്‍ തുറന്നതെന്ന് രാഹുല്‍ പറയുന്നു. 

സിനിമയില്‍ ഉഴപ്പനായ കഥാപാത്രമാണെങ്കിലും ജീവിത്തതില്‍ ഒരിക്കലും ഉഴപ്പിയിട്ടില്ല രാഹുല്‍. അതുപോലെ തന്നെ തന്നിലെ കലാകാരനോടും. കുഞ്ഞനിയന്റെ കൈയ്യില്‍ നിന്നും കൊടി വലിച്ചെറിഞ്ഞ ആ ചേട്ടന്‍മാരെ പറ്റി പറയുമ്പോള്‍ ഇന്നും നൂറ് നാവാണ്. അതെ സന്ദേശം നിരവധി പ്രതിഭകളുടെ സംഗമമായിരുന്നു ആ അനുഭവങ്ങളള്‍ക്കും ഒാര്‍മ്മകള്‍ക്കും കൂടിയാണ് 25 വയസ്സ് തികയുന്നത്. മലയാള സിനിമയില്‍ ഇനി സന്ദേശം പോലൊരു ചിത്രം ഉണ്ടാവില്ല. അതിന് പ്രധാന കാരണം ഇൗ ചിത്രത്തിലെ പകരം വയ്ക്കാനാവാത്ത കഥാപാത്രങ്ങളെ അനശ്വരമാക്കിയ പ്രതിഭകളുടെ വേര്‍പാടാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :