E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday June 17 2019 04:48 PM IST

Facebook
Twitter
Google Plus
Youtube

ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നവര്‍ പരാജയപ്പെടും; ഹരീഷ് പേരടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുണ്ടാകുന്ന ഇടപെടലുകളൊന്നും നിലനില്‍ക്കില്ലെന്ന് നടന്‍ ഹരീഷ് പേരടി. അതാണ് ചരിത്രം പഠിപ്പിച്ചിട്ടുള്ളത്. 

പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയമാണ് കലാകാരന്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. തമിഴില്‍ കൂടുതല്‍ ചിത്രങ്ങള്‍ തേടിവരുന്നുണ്ടെന്നും അതില്‍ ശ്രദ്ധയൂന്നാനാണ് താല്‍പര്യമെന്നും ഹരീഷ് പേരടി വ്യക്തമാക്കി. അഭിനയം ആത്മീയമായ ഇടപെടലാണെന്നും മലയാളത്തില്‍ നിന്നും തമിഴിലെത്തുമ്പോൾ കൂടുതൽ സ്പെയ്സ് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കൈതേരി സഹദേവന്‍ എന്ന കഥാപാത്രത്തിനും സിനമയ്ക്കും എതിരെയുണ്ടായിരുന്ന നീക്കങ്ങൾ തമിഴിലേക്ക് മാറാന്‍ കാരണമായിട്ടില്ലെന്നും ഹരീഷ് പേരടി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.