E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday December 08 2019 12:32 AM IST

Facebook
Twitter
Google Plus
Youtube

പ്രേക്ഷക ശ്രദ്ധയാകർഷിച്ച് പുതുമുഖങ്ങളുടെ മെല്ലെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുതുമുഖങ്ങളെവച്ച് പുതുമുഖ സംവിധായകന്‍ ബിനു ഉലഹന്നാന്‍ എടുത്ത മെല്ലെയെന്ന ചിത്രം പ്രേക്ഷ ശ്രദ്ധപിടിച്ചുപറ്റി പ്രദര്‍ശനം തുടരുന്നു. മനോഹരമായ ഗാനങ്ങളും ദൃശ്യാവിഷ്കാരവുമാണ് മെല്ലെ എന്ന സിനിമയെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം. ഡോ. ഡോണള്‍ഡ് മാത്യു ഈണം നല്‍കിയ മൂന്നു പാട്ടുകളും വിജയ് ജേക്കബ് സംഗീതം നല്‍കിയ പാട്ടും ഉള്‍പ്പെടെ നാലു പാട്ടുകളാണ് ചിത്രത്തില്‍. അമിത് ചക്കാലക്കലും തനൂജ കാര്‍ത്തിക്കുമാണ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്. സിനിമാ വിശേഷങ്ങളുമായി സംവിധായകനും സംഗീത സംവിധായകനും പുലര്‍വേളയില്‍ അതിഥിയായെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.