E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:57 PM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

രമേഷ് പിഷാരടി സംവിധായകനാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മിമിക്രി വേദിയിലെ ജനപ്രിയതാരം രമേഷ് പിഷാരടി ചലച്ചിത്രസംവിധായകനാകുന്നു. ജയറാമും കുഞ്ചാക്കോ ബോബനും മുഖ്യവേഷങ്ങള്‍ ചെയ്യുന്ന സിനിമയുടെ പേര് പഞ്ചവര്‍ണതത്ത എന്നാണ്. മണിയന്‍പിള്ള രാജുവാണ് നിര്‍മാതാവ്. 

ചിരിക്കൊപ്പം മലയാളിയുടെ ഹൃദയത്തില്‍കൂടുകൂട്ടിയ കലാകാരനാണ് രമേഷ് പിഷാരടി. നടനായി സിനിമയിലെത്തിയ പിഷാരടി ഇപ്പോഴിതാ സംവിധായകന്റെ കുപ്പായമിടുന്നു. അവതാരകനും ഗാനരചയിതാവുമായ ഹരി.പി.നായരും പിഷാരടിയുടെ ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്. സന്തതസഹചാരി ധര്‍മജനും പഞ്ചവര്‍ണതത്തയെ പറത്താന്‍ ഒപ്പമുണ്ട്. 

കുഞ്ചാക്കോ ബോബന്‍, ജയറാം, അനുശ്രീ, സലിംകുമാര്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിലുണ്ടാകും. മണിയന്‍പിള്ള രാജുവിന്റെ പുതിയ നിര്‍മാണസംരഭത്തില്‍ പാട്ടുകളുമായി വരുന്നത് എം.ജയചന്ദ്രനും നാദിര്‍ഷയുമാണ്.