ഡോണ്‍മാക്സ് ആദ്യമായി സംവിധാനം ചെയ്യുന്ന പത്ത് കല്പനകള് ഇന്നു തിയേറ്ററിലെത്തും. മീരാ ജാസ്മിനും അനൂപ് മേനോനുമാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോണ്മാക്സിന്റെ കഥയ്ക്കു ഡോണ്മാക്സും ഷിന്‍സ് കെ. ജോസും സംഗീത് ജയിനുമാണു തിരക്കഥയൊരുക്കിയത്.
ചിത്രത്തിലെ എട്ടു ഗാനങ്ങള്‍ക്കു സംഗീതം നല്‍കിയത് മിഥുന് ഈശ്വര്‍ ആണ്. അഞ്ചു ഗാനങ്ങള്‍ക്കു വരികളെഴുതിയത് റോയി പുറമടം. ചിത്രത്തെക്കുറിച്ച് ഇരുവരും സംസാരിക്കുന്നു.